കുഴൽമന്ദം: പെരുങ്കുന്നം പുളിക്കൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ മകൻ മുരളീധരൻ (53) നിര്യാതനായി. മാതാവ്: പ്രേമ. ഭാര്യ: ഉഷാകുമാരി. സഹോദരങ്ങൾ: സത്യനാഥൻ, ഹേമലത, പരേതനായ ശിവകുമാർ.