വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ വഴുവക്കോട്ടിൽ ലക്ഷ്മി (92) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ.മക്കൾ: ഭാസ്കരൻ, ശാന്ത, പാഞ്ചാലി, സുലോചന, സരോജിനി, പാർവതി. മരുമക്കൾ: ദേവു, അമൃതൻ, കുമാരൻ, ശ്യാം, സൗന്ദരൻ, പരേതനായ ചിന്നക്കണ്ണൻ. സഹോദരങ്ങൾ: പൊന്നൻ, മാണിക്കൻ. സംസ്കാരം തിങ്കളാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ