പെരിങ്ങോട്ടുകര: കിഴക്കുംമുറി മേലേടത്ത് പരേതനായ രാമനുണ്ണിയുടെ മകൻ ജെനി (53) നിര്യാതനായി. മാതാവ്: പരേതയായ പത്മാവതി. സഹോദരങ്ങൾ: മിനി ദേവദാസ്, ഗിനി ജെതിൻ, ഷെനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.