മുണ്ടൂർ: മാളിയേക്കൽ വിൽസന്റെ ഭാര്യ ഷീബ (48) നിര്യാതയായി. മക്കൾ: ആൻസൻ, നാൻസി. മരുമകൻ: ഏയ്ഞ്ചലോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മുണ്ടൂർ പരിശുദ്ധ കർമലമാത പള്ളി സെമിത്തേരിയിൽ.