തൃശൂർ: തിരുവമ്പാടി ഗണേശ് വിഹാറിൽ എം.എസ്. മീനാക്ഷി അമ്മാൾ (96) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പി.എൻ. നാരായണയ്യർ. പാചകവിദഗ്ധൻ പരേതനായ അമ്പിസ്വാമിയുടെ സഹോദരിയാണ്. മക്കൾ: ലക്ഷ്മി (മുംബൈ), പി.എൻ. നാരായണൻ (റിട്ട. അധ്യാപകൻ സെന്റ് അലോഷ്യസ് കോളജ് എൽത്തുരുത്ത്, മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ), പി.എൻ. ഗണേശ് (റിട്ട. അധ്യാപകൻ ശ്രീകൃഷ്ണ കോളജ്, ഗുരുവായൂർ), പരേതരായ സംഗമേശ്വരൻ, വെങ്കിടകൃഷ്ണൻ (ഹിന്ദുസ്ഥാൻ ലിവർ, മുംബൈ). മരുമക്കൾ: കൈലാസം (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ), സുശീല നാരായണൻ, ശാന്തി സംഗമേശ്വരൻ, ഉഷ വെങ്കിടകൃഷ്ണൻ (ഐ.ഒ.ബി മുംബൈ), ടി.എസ്. ലളിത (സ്പൈസസ് ബോർഡ്, കൊച്ചി).