കിഴക്കുംമുറി: കരോത്ത് താഴത്ത് ഇന്ദീവരം വീട്ടിൽ താമസിക്കുന്ന മഞ്ഞായിൽ വാസു (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഇന്ദു, ബിന്ദു, സിന്ധു, ശാലിനി. മരുമക്കൾ: സന്തോഷ് (കാരാട്), ഉണ്ണി (വെസ്റ്റ്ഹിൽ), സുനിൽകുമാർ (കരുവിശ്ശേരി), ഷൈജു (ചേളന്നൂർ). സഹോദരങ്ങൾ: പരേതരായ അപ്പു, സ്വാമിക്കുട്ടി, ദേവി. സഞ്ചയനം ചൊവ്വാഴ്ച.