വടകര: കാര്‍ത്തികപ്പള്ളി എളങ്ങോളി പറമ്പത്ത് അന്ത്രു (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: നൗഷാദ് (മുബൈ), അന്‍വര്‍ (ദുബൈ), ഗഫൂര്‍, നാസര്‍(ഷാര്‍ജ), റുഖിയ, സറീന. മരുമക്കള്‍: ഹാഷിം (എടച്ചേരി), കുഞ്ഞമ്മദ്(വില്യാപ്പള്ളി).