കുറ്റ്യാടി: തളീക്കരയിലെ മാണിക്കോത്ത് ഇബ്രാഹിം ഹാജി (70) നിര്യാതനായി. ഭാര്യ: കുട്ടമ്മോത്ത് നഫീസ. സഹോദരങ്ങൾ: കുഞ്ഞമ്മദ് കുട്ടി, അബ്ദുറഹിമാൻ, പരേതരായ അമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, സൂപ്പി ഹാജി, പാത്തു ഹജ്ജുമ്മ