കൊയിലാണ്ടി: അണേല പിലാക്കാട്ട് ഒടിക്കുനി മാധവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ലീല, ശാന്ത, സതി, വത്സല, ശ്യാമള, സുധ, ശശികുമാർ. മരുമക്കൾ: ബാലൻ പേരാമ്പ്ര, വാസു പന്തലായനി, രവീന്ദ്രൻ (സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗം), കവിത, പരേതരായ നാരായണൻ ആനവാതിൽ, വേലായുധൻ അണേല, വിജയൻ പന്തീരാങ്കാവ്. സഞ്ചയനം വ്യാഴാഴ്ച.