പേരാമ്പ്ര: പുറ്റാട് പാതിരിക്കൽ ചന്തു നായർ (83) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: നൈജൽ കുമാർ (അഡ്വക്കറ്റ് ), നൈജിഷ. മരുമക്കൾ നഗോഷ് (മണിയൂർ), സ്റ്റിനിത വയനാട്. സഹോദരങ്ങൾ: നാരായണിയമ്മ, ജാനകിയമ്മ, ശ്രീധരൻ നായർ, രാജൻ, മാധവൻ.