തൊടുപുഴ: പെരുമ്പിള്ളിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ രാധാകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ജയകൃഷ്ണൻ (കാനഡ), ജയലക്ഷ്മി. മരുമകൻ: ഹരികുമാർ (ഇലാഹിയ എൻജിനീയറിങ് കോളജ്).