നാരകത്താനി: വെള്ളാറ വർഗീസ് എബ്രഹാമിന്റെ ഭാര്യ അന്നമ്മ വർഗീസ് (പെണ്ണമ്മ -78) നിര്യാതയായി. മല്ലപ്പള്ളി മുരണി തെക്കേടത്തുപടിക്കൽ കുടുംബാംഗമാണ്. മക്കൾ: ജെസ്സി (ബംഗളൂരു), ഷാജി (സൗദി), സൂസി (മുംബൈ), ആനി (ദുബൈ). മരുമക്കൾ: ജോസ് (ബംഗളൂരു), ബ്ലെസി, മോൻസി (ദുബൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാളക്കുഴി ശാന്തിപുരം എബനേസർ സഭ സെമിത്തേരിയിൽ.