പറണ്ടോട്: വലിയകലുങ്ക് പേയ്ക്കാവ് വിള രാജേഷ് ഭവനിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ബി. ഭഗവതിയമ്മ (95) നിര്യാതയായി. മക്കൾ: സോമൻ, ഇന്ദിര, ജലജ. മരുമകൾ: ജഗദമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.