മുടപുരം: പെരുങ്ങുഴി നാലുമുക്ക് ഗുരുദേവ് നഗർ ചിത്തിരയിൽ പരേതനായ നാരായണൻ ചെട്ടിയാരുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: സുബ്രമണ്യൻ, വസന്ത, അയ്യപ്പൻ, ശാന്ത, ചന്ദ്രൻ ചെട്ടിയാർ, പരേതരായ രാധ, കനകമ്മ, ബാലകൃഷ്ണൻ. മരുമക്കൾ: രാധാമണി, അപ്പുക്കുട്ടൻ, കൃഷ്ണൻ, പ്രശോഭന, രാധ, കൃഷ്ണൻ, അമ്പിളി, പരേതനായ ഷണ്മുഖൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 11 ന്