ചേരപ്പള്ളി: പുതുക്കുളങ്ങര ചാരുംമൂട് സിജി വിലാസത്തിൽ പരേതനായ എക്സ് സർവിസ്മാൻ ആർ. ഗോപാലപ്പണിക്കരുടെ ഭാര്യ എസ്. ചന്ദ്രികാദേവി (76) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, പരേതനായ ബിജു, സജു. മരുമക്കൾ: അശോകൻ.എസ്, ബൈജു എസ്.എസ്, സുരഭി.എസ്, ശരണ്യ എം.എച്ച്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.