വെള്ളറട: കുന്നത്തുകാല്‍ പത്തനാംപാറ തലയ്ക്കല്‍ വീട്ടില്‍ വേലായുധന് പിള്ളയുടെ ഭാര്യ ചെല്ലമ്മ (97) നിര്യാതയായി. മക്കള്‍: ലീല, തുളസി, ചന്ദ്രിക, ശശികല, ഭുവനചന്ദ്രന്, സുധ, ഹരികുമാര്‍, ബിന്ദു. മരുമക്കള്‍: പരേതനായ സുകുമാരന്‍, പരേതനായ അയ്യപ്പന്, പരേതനായ കൃഷ്ണൻ, തുളസി, പരേതനായ കൃഷ്ണന്, മായ കുമാരി, ഗോപാലകൃഷ്ണന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.