പട്ടാഴി: തെക്കേത്തേരി പൂവണത്തുംമൂട്ടിൽ ജോർജ്കുട്ടി (75) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജോളി, ജോബി. മരുമക്കൾ: റജി, ബാബു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പട്ടാഴി സെന്റ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.