കൊല്ലം: അയത്തിൽ സ്നേഹാ നഗർ -125 കാവുങ്ങൽ പടിഞ്ഞാറ്റതിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ വിജയമ്മയമ്മ (86) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, ബേബികുമാർ, ശ്യാമള, ബാബുകുട്ടൻ. മരുമക്കൾ: പരേതയായ ദുർഗാദേവി, ഗീത, സുദർശനൻ പിള്ള, ജയകുമാരി. സഞ്ചയനം 14ന് രാവിലെ 10.30ന്.