കൊല്ലം: കൈക്കുളങ്ങര നോർത്ത്, ആണ്ടൂർ വീട്ടിൽ പരേതനായ അഡ്വ. എൻ. ദിവാകരന്റെ ഭാര്യ എൻ. ലീല (88) (റിട്ട. പ്രഫസർ എസ്.എൻ. വനിതാ കോളജ്, കൊല്ലം) നിര്യാതയായി. മക്കൾ: ഷാജി (എൻജിനീയർ, അബൂദബി), ഡോ. ഷീല, രമ (റവന്യൂ ഡിപ്പാർട്മെന്റ്, തിരുവനന്തപുരം). മരുമക്കൾ: എസ്. ബിന്ദു (അബൂദബി), അജയഘോഷ് (റിട്ട. പ്രഫസർ എസ്.എൻ കോളജ്, കൊല്ലം). സഞ്ചയനം 11ന് രാവിലെ എട്ടിന് വസതിയിൽ.