തേവലക്കര: മുള്ളിക്കാല ദാറുൽ അമാൻ (തണ്ടത്ത്) പി.എച്ച്. അബ്ദുൽ ഖാദർ കുഞ്ഞ് (95) നിര്യാതനായി. തേവലക്കര ശരീഫുൽ ഇസ്ലാം ജമാഅത്ത് പ്രസിഡന്റ്, മുള്ളിക്കാല ദാറുൽ ഹുദാ യതീംഖാന പ്രസിഡന്റ്, ദാറുൽ ഹുദാ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: മുജീബ് റഹ്മാൻ (പ്രസിഡന്റ് തേവലക്കര ശരീഫുൽ ഇസ്ലാം ജമാഅത്ത്), മുഹമ്മദ് ഇഖ്ബാൽ, ഉമറുൽഫാറൂഖ്, അൻവർ, ആബിദാബീവി, മാജിദാ ബീവി, റസിയാബിവി, മുൻതാസ് ബീവി. മരുമക്കൾ: ഷംല, റഹിയാനത്ത്, ഷൈലാ, സലീനാ, അബ്ദുൽമജീദ്, ബദറുദ്ദീൻ, സലാഹുദ്ദീൻ, നിസാം.