പുനലൂർ: താഴെ കടവാതുക്കൽ കല്ലുവിള വീട്ടിൽ പരേതനായ കെ. ജനാർദനന്റെ ഭാര്യ കെ. ലക്ഷ്മിക്കുട്ടി (88-റിട്ട. അധ്യാപിക. ഡി.ബി യു.പി.എസ്, വിളക്കുടി) നിര്യാതയായി. മക്കൾ: ഗിരിജ, കല്ലുവിള ഷാജി, ഷീല (അധ്യാപിക ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പുനലൂർ), ബിജു. മരുമക്കൾ: ഹരിദാസ്, ജയ, പരേതനായ ഷാജി, സിനി (സബ് കോടതി, പുനലൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.