ഓച്ചിറ: പുതുപ്പള്ളി തെക്ക് ആനന്ദ ഭവനത്തിൽ പരേതനായ ജി.ഡി. ആനന്ദന്റെ മകൻ സുഭാഷ് (74) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: വിഷ്ണു (ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ), ഡോ. ഹൃബേഷ്. മരുമകൾ: സോണി. സഞ്ചയനം 13ന് രാവിലെ എട്ടിന്.