വാളകം: കാടൻകോട് ചരുവിളവീട്ടിൽ (ആക്കാട്ട്) ഡി. പാപ്പച്ചൻ (92) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: പൊടിയമ്മ, തോമസ്, തങ്കച്ചി, മോളിക്കുട്ടി. മരുമക്കൾ: ലീലാമ്മ, ബാബുകുട്ടി, വൈ. ബാബു, പരേതനായ വൈ. മാത്യു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വാളകം ഐ.പി.സി കർമ്മേൽ പള്ളി സെമിത്തേരിയിൽ.