പൊഴിയൂർ: ചാരോട്ടുകോണം മേക്കേവീട്ട് വിളാകത്തിൽ അബ്ദുൽ ലത്തീഫ് (72) നിര്യാതനായി. ഭാര്യ: ബദറിനിഷബീവി. മക്കൾ: ഷഹ്ഫിന്നിഷ, ത്വാഹിറ ബാനു, ഷാബിറാമോൾ, ഫഹദ് ഇബ്ന് അബ്ദുൽ ലത്തീഫ്. മരുമക്കൾ: ദാവൂദ്, ഖാദർ, ഷാഹിദീൻ, സജ്ന.