ജോസ്ചാലക്കുടി: മുൻ എം.എൽ.എ പി.കെ. ഇട്ടൂപ്പിന്റെ മകൻ പാലമറ്റത്ത് കുറ്റിയിൽ ജോസ് (54) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: റിയ, റൂയി.