എറിയാട്: പേബസാർ അയ്യാരിൽ പുത്തൻചാലിൽ പരേതനായ അലി മുഹമ്മദിന്റെ ഭാര്യ ഐഷു (92) നിര്യാതയായി. മക്കൾ: സുഹറ, ഫാത്തിമ, മുഹമ്മദ് സഗീർ, ആസഫലി, മൊയ്തീൻ, ഹബീബ്, ഡോ. ഫൈസൽ, ജീജ, പരേതനായ അബ്ദുൽഖാദർ. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ, മീന, സുനിത, താഹിറ, ഷാനിബ, സാബിറ, ഡോ. ബിനി, സൈനുലാബ്ദീൻ, പരേതനായ ഷറഫുദ്ദീൻ.