പഴയന്നൂർ: റിട്ട. ഇറിഗേഷൻ ജീവനക്കാരൻ വടക്കേത്തറ കൊച്ചുപറമ്പിൽ കെ.എം. മൂസ (81) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സൈനബ, ലത്തീഫ്, ആമിന, ആസിയ, ഫാത്തിമ, സലീമ. മരുമക്കൾ: ഹനീഫ, സീനത്ത്, റഷീദ്, ഷാഹുൽ ഹമീദ്, അബൂബക്കർ സിദ്ദീഖ്.