പുന്നയൂർക്കുളം: പുന്നയൂർക്കുളം വെട്ടിപ്പുഴ പരേതനായ അവണൂട് കയന തറയിൽ ചെറിയതിന്റെ മകൻ സുബ്രഹ്മണ്യനെ (47) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടൈൽസ് വർക്ക് തൊഴിലാളിയാണ്. മാതാവ്: ജാനു. ഭാര്യ: പ്രസീത. മകൾ: സ്നേഹ, ഹരിദേവ്, ഗൗതം ദേവ്.