പുത്തൻചിറ: ആശുപത്രിപ്പടി കസാലി പറമ്പിൽ പരേതനായ മക്കാരിന്റെ മകൻ സുലൈമാൻ (56) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുഫീഖ്, സുമീന , സുബീന. മരുമകൻ: ഫൈസൽ.