പട്ടാമ്പി: മേൽമുറി പുലാപ്പറ്റ പുത്തൻവീട്ടിൽ (ചന്ദ്രാലയം) ശങ്കുണ്ണിക്കുട്ടി നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുരേഷ്, രാജേഷ്, രാധിക. മരുമക്കൾ: ഹേമ, സുമ, വേണുഗോപാൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.