പുലാപ്പറ്റ: ഉമ്മനഴി വെണ്ണക്കൽ ഹസ്സൻ കുട്ടിയുടെ ഭാര്യ ബീഫാത്തിമ (65) നിര്യാതയായി. മക്കൾ: റംല, ഷാജഹാൻ, ശുക്കൂർ. മരുമക്കൾ: അബ്ദുറഹ്മാൻ, നസീമ, റജീന.