പേരാമ്പ്ര: നൊച്ചാട് എരഞ്ഞിക്കുനി ബാലൻ (86) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രവീന്ദ്രൻ, പ്രകാശൻ, പരേതനായ ഗണേശൻ. മരുമക്കൾ: വിമല, ഗീത, കമല.