ചേമഞ്ചേരി: കൊളക്കാട് കേയക്കണ്ടി ശങ്കരൻ നായർ (95) നിര്യാതനായി. ഭാര്യ കല്യാണിഅമ്മ. മക്കൾ രാധ, ശ്യാമള, രാമചന്ദ്രൻ, ഗീത, സുധ മരുമക്കൾ. നാരായണൻ കുനിയിൽ, രാഘവൻ മുചുകുന്ന്, സിന്ധു, മോഹനൻ കാഞ്ഞിലശ്ശേരി, ഗോപി പറമ്പിന്റെ മുകളിൽ. സംസ്ക്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.