കീഴ്പയ്യൂർ: കൊഴുക്കല്ലൂരിലെ പരേതനായ ആലക്കാട്ട് കുഞ്ഞിക്കണ്ണന്റെ (വള്ളിൽ) ഭാര്യ ശാന്ത (63) നിര്യാതയായി. മക്കൾ: ഷാജി, ഷാബു കണ്ണൻ (കണ്ണൻ സ്റ്റുഡിയോ), ഷീബ, ഷിജി, ഷിനു. മരുമക്കൾ: സജീവൻ (ചുമട്ടു തൊഴിലാളി, മേപ്പയൂർ), സുനിൽ ചാലക്കുടി, ശശി അഞ്ചാംപീടിക, ഷീന, ഷീന.