ആയഞ്ചേരി: കോട്ടപ്പള്ളി കഴകപുരയിൽ പരേതനായ ഗോപാലന്റെ ഭാര്യ ചീരു (80) നിര്യാതയായി. മക്കൾ: ശ്രീധരൻ കോട്ടപ്പള്ളി (ദലിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്) ശശീന്ദ്രൻ, മനോഹരൻ, ബിന്ദു, സുരേന്ദ്രൻ. മരുമക്കൾ: സുമതി (കാഷ്വൽ സ്വീപ്പർ കോട്ടപ്പള്ളി വില്ലേജ് ഓഫിസ്), ശോഭ (ഐ.ടി.ഐ, കൊയിലാണ്ടി), അനിത, അശോകൻ (പൂളക്കൂൽ), ലനിജ.