പത്തിരിപ്പാല: മണ്ണൂർ അത്തിക്കൽ വീട്ടിൽ ആദൻ (70) കോവിഡാനന്തര അസുഖത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഷമീന, അൻസീന, അൻഷിഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കിഴക്കുംപുറം പള്ളി ഖബർസ്ഥാനിൽ.