പുതുനഗരം: പുതുപള്ളി തെരുവിലെ പരേതനായ അഹമ്മദ് കബീറിന്റെ (കിതാബ് ഹസ്രത്ത്) ഭാര്യ ജന്നത്തുന്നിസ (65) നിര്യാതയായി. മക്കൾ: റൗളത്തുന്നിസ, റിയാളുദ്ദീൻ, റുക്നുദ്ദീൻ ബാഖവി, റഫീയുദ്ദീൻ ഹിശാമി, റിളാവുദ്ദീൻ, റയീസുദ്ദീൻ, റയ്ഹാനുദ്ദീൻ. മരുമക്കൾ: ഖാജാഹുസൈൻ ബാഖവി, സബീന, ജസീമ ഫർവീൻ, അസ്മാബി, ഷാഹിന.