കായക്കൊടി: കോവുക്കുന്നിലെ ഒന്തംപറമ്പത്ത് മാതു (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, രാധ, രവീന്ദ്രൻ, സുരേന്ദ്രൻ, വിനോദൻ. മരുമക്കൾ: ശാന്ത, ഉഷ, പ്രസീജ, റീജ, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: കുമാരൻ, ചിരുതൈ, പൊക്കി, ജാനു, ബാലൻ, ലക്ഷ്മി.