ഒറ്റപ്പാലം: പനമണ്ണ പള്ളിക്കുന്നിൽ വാട്ടാറ വീരാപ്പു (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആയിശ, ഫാത്തിമ, മുഹമ്മദലി, സൈതലവി, നസീമ, റഷീദ്, ഹസീന. മരുമക്കൾ: സിറാജുദ്ദീൻ, ഇബ്രാഹിം, റഷീദ, ആബിദ, മുഹമ്മദ്, ആരിഫ, ഹംസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പനമണ്ണ വെസ്റ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.