പെരുകുന്നം: തിരുവൻക്കോട് കളത്തിൽ പരേതനായ കേശവന്റെ മകൻ പി.കെ. രഘുവരൻ (81) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: കനകം. മക്കൾ: സുജിത്ത്, അജിത്ത്. മരുമക്കൾ: കെ.കെ. ബിന്ദു, പി.ആർ. ബിന്ദു.