പുതുനഗരം: എം.എച്ച്.എസ് റോഡ്, മത്തക്കാര വീട്ടിൽ ജലാലുദ്ദീൻ ഹാജിയുടെ (മുംതാസ് മഹൽ) മകൻ മുജീബ് റഹ്മാൻ (44) നിര്യാതനായി.