കായക്കൊടി: കട്ടിപ്പാറ കയനാട്ടത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, അശോകൻ, ചന്ദ്രൻ, രാജൻ. മരുമക്കൾ: കെ. വനജ, ശൈലജ, ഗിരിജ, ശ്രീജ.