കടമേരി: അരൂർ പുതിയോട്ടുംപൊയിൽ പരേതനായ കേളപ്പന്റെ ഭാര്യ മാധവി (92) നിര്യാതയായി. മക്കൾ: ജാനു, ബാലകൃഷ്ണൻ (സഹകരണ ബാങ്ക്, അരൂർ), ലീല, ചന്ദ്രി, പ്രകാശൻ (കോൺഗ്രസ് വാർഡ് പ്രസിഡന്റ്), പരേതയായ സുമതി. മരുമക്കൾ: ബാലൻ (വിലാതപുരം), ശ്രീധരൻ (പാനൂർ), ശ്രീധരൻ (കേരള ഗ്രാമീൺ ബാങ്ക്, കക്കട്ടിൽ), രാജൻ (ഓർക്കാട്ടേരി). സഹോദരങ്ങൾ: എൻ.ടി.കെ. നാരായണൻ (മുക്കടത്തുംവയൽ), ദാമോദരൻ (കേരള ബാങ്ക്, ആയഞ്ചേരി), നാരായണി (മയ്യണ്ണൂർ).