വടകര: മാഹി പെരിങ്ങാടി പുതിയ റോഡ് മൂക്കി ചെങ്ങണ്ടി ലത്തീഫ് (49) നിര്യാതനായി. ഭാര്യ: ശബാന. മക്കൾ: ജവാദ്, അഫ്രാൻ, മുഹമ്മദ് ഇംറാൻ. സഹോദരങ്ങൾ: അൻഷാദ്, നൗഫൽ, സജറ, പരേതനായ നൗഷാദ്.