കൊയിലാണ്ടി: കുറുവങ്ങാട് മുതിരക്കാലക്കുനിയിൽ ദാമോദരൻ നായർ (87) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: രമണി, രമേശൻ, രജിത, രാജേഷ്, രാജശ്രീ. മരുമക്കൾ: ഹൈമ, ഭാസ്കരൻ, സവിത, സഹദേവൻ, പരേതനായ ഗോപാലൻ. സഞ്ചയനം ഞായറാഴ്ച.