കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ ഖദീജ (60) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: മുസ്തഫ (ദുബൈ), മൻസൂർ, ഫൈസൽ, സറീന. മരുമക്കൾ: മുനീറ, റുബീന, ഹസീന, ഷറഫുദ്ദീൻ.