രാമനാട്ടുകര: പുതുക്കോട് കോലോത്തുപുറായ് കോഴിശ്ശീരി രവി (65) നിര്യാതനായി. ഭാര്യ: വനജ (ബി.ജെ.പി മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ്). മക്കള്‍: രഞ്ജിഷ, രഞ്ജിനി. മരുമക്കള്‍: യതീഷ് ബാബു, രാജേഷ്. സഹോദരങ്ങള്‍: നാരായണി, ദാസന്, ചന്ദ്രശേഖരന്. സംസ്കാരം ചൊവ്വ 11ന് വീട്ടുവളപ്പില്‍.