കോഴിക്കോട്: ടാറ്റ സോപ്സ് കമ്പനി മുൻ ജീവനക്കാരൻ പുതിയറ മാളിയേക്കൽ പി.എം. മുഹമ്മദലി (63) കുറ്റിച്ചിറ ചെരുവിലകത്ത് നിര്യാതനായി. ഭാര്യ: ചരുവിലകം കൗലത്ത്. മക്കൾ: മുഹമ്മദ് അനസ് (റൂഫ് കിങ്), അംജിത്ത് അലി, യാസർ അലി (ഇരുവരും ദുബൈ), ആയിശ ഷിനിജ. മരുമക്കൾ: പി.എം. നെയിമുദ്ദീൻ (കിഡ്സ് സ്റ്റഫ്), തൻഹ, ഹൈബ, സാജിദ.