തോപ്രാംകുടി: തൈപ്പറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയാമ്മ(97) നിര്യാതയായി. മക്കൾ: എൽസി, മേരിക്കുട്ടി, ആൻസി, സിസിലി, വത്സമ്മ, ഗീതമ്മ, ആന്റോച്ചൻ, സജിമോൻ.