തുമ്പമൺ: മമ്പിലാലിപറമ്പിൽ പരേതനായ കേശവന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: ശ്യാമള, സിംഹളൻ, അശോകൻ, ഷൈനി. മരുമക്കൾ: സത്വന്ത്, അനിത, എൽസി, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.